𝙰𝙻𝙻 𝙺𝙴𝚁𝙰𝙻𝙰 𝙿𝚂𝙲 𝙼𝙴𝙼𝙱𝙴𝚁𝚂📚 (𝙾𝙿𝙴𝙽 𝙶𝚁𝙾𝚄𝙿)

𝙰𝙻𝙻 𝙺𝙴𝚁𝙰𝙻𝙰 𝙿𝚂𝙲 𝙼𝙴𝙼𝙱𝙴𝚁𝚂📚 (𝙾𝙿𝙴𝙽 𝙶𝚁𝙾𝚄𝙿)

🛑 GROUP മായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾക്കും ADMIN Message അയച്ചു ചോദിക്കാവുന്നതാണ്. 👇 🅟︎🅤︎🅡︎🅟︎🅞︎🅢︎🅔︎ 🇴 🇫  GROUP👇 📌 ഈ ഗ്രൂപ്പ് PSC ഉദ്യോഗാർത്ഥികൾക്ക് മോട്ടിവേഷൻ നൽകുന്നതിനുള്ള ഗ്രൂപ്പാണ്. 📌 ഗ്രൂപ്പിന്റെ നിലനിൽപ്പിനും പുരോഗതിക്കും നിങ്ങളുടെ സഹകരണം അത്യാവശ്യമാണ്. അതിനായി DAILY MOTIVATION ഗ്രൂപ്പിൽ share ചെയ്യണം. 📌 പഠനത്തിൽ സ്ഥിരതയും കൃത്യമായ ശീലം (discipline) പാലിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ഇവിടെ പങ്കുവെക്കണം. 📌 നിങ്ങൾ പഠനം ആരംഭിക്കുന്ന സമയം ഫോട്ടോ ആയി ഗ്രൂപ്പിൽ share ചെയ്യാവുന്നതാണ്. 📌 ചെറിയ വിജയങ്ങൾ പോലും (ഉദാ: MCQ attempt, ഒരു topic cover, revision) ഗ്രൂപ്പിൽ പങ്കുവെക്കണം – അത് മറ്റുള്ളവർക്ക് inspiration ആയിരിക്കും. 📌 Negative talks avoid ചെയ്യണം; ഗ്രൂപ്പ് എല്ലായ്പ്പോഴും positive energy കൊണ്ടു നിറഞ്ഞിരിക്കണം. 📌 Doubts ഉണ്ടെങ്കിൽ discussion & support വഴി group spirit maintain ചെയ്യണം. 📌 മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പിലെ അംഗങ്ങൾ ഒരിക്കലും നടത്തരുത്. 📌തുടർച്ചയോടെ മുന്നേറുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ജോലി എത്രയും പെട്ടെന്ന് നേടാനും കഴിയും.അതിനായി നിങ്ങള്ക്ക് ഈ ഗ്രൂപ്പ്‌ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 📌 ഗ്രൂപ്പിൽ കൂടുതൽ time active ആകാൻ നിർബന്ധിക്കുന്നില്ല; ഇത് നിങ്ങളുടെ പഠനത്തിൽ ഒരു better start നൽകാനാണ് ഉപയോഗിക്കേണ്ടത്.

The WhatsApp group 𝙰𝙻𝙻 𝙺𝙴𝚁𝙰𝙻𝙰 𝙿𝚂𝙲 𝙼𝙴𝙼𝙱𝙴𝚁𝚂📚 (𝙾𝙿𝙴𝙽 𝙶𝚁𝙾𝚄𝙿) is a Malayalam WhatsApp group. It is a Education WhatsApp group, and is a India WhatsApp group. To join this group click on 'Join Group' Button.

Join Group

Related Groups

All Right Reserved - 2024 GroupGodown